¡Sorpréndeme!

പരിക്കിനെകുറിച്ചുള്ള മറുപടിയില്‍ ഞെട്ടിത്തരിച്ച് സെലക്ടര്‍മാര്‍ | Oneindia Malayalam

2020-11-03 4,053 Dailymotion


Rohit Sharma opens up about his injury as Mumbai Indians skipper returns for SRH clash

ടോസിനു ശേഷം രോഹിത് തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും പരിക്കിനെക്കുറിച്ചുമെല്ലാം നല്‍കിയ മറുപടി സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമുള്ള മറുപടി കൂടിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെലക്ഷന്‍ കമ്മിറ്റിയെ അമ്പരപ്പിക്കുന്നതായിരുന്നു ഹിറ്റ്മാന്റെ പ്രതികരണം.